എന്ത് ചെയ്യുന്നു എന്നതിലല്ല ആര് ചെയ്യുന്നു എന്ന് നോക്കി വിധി പറയുന്ന അവസ്ഥ എന്ത് ചെയ്യും തെറ്റിനെ തെറ്റായി കാണുക ആര് ചെയ്താലും കണ്ടര് മോഹനര് പ്രശ്നത്തില്‍ ഒരു വക്കീല്‍ പറഞ്ഞത് ഓര്‍ക്കുന്നു പോലീസെ ഇത് മാത്രം പിടിച്ചുപറി അന്യെഷിച്ചാല് മതി അയാള്‍ എന്തിനു പോയി എന്നന്യേഷിക്കേണ്ട എന്ന് വഴിയരികില്‍ സംശയസ്പധമായി കാണുന്നവനെ ഇടിച്ചു പിഴിഞ്ഞ് അവന്റെ ഭൂതവും വര്‍ത്തമാനവും ഭാവി വരെ നോക്കുമ്പോള്‍ ??????????????????????????????????????
അത് ശരിയാ...
മറുപടിഇല്ലാതാക്കൂ